ഉണ്ണൂണ്ണി ജോർജ് അമേരിക്കയിൽ നിര്യാതനായി

ഉണ്ണൂണ്ണി ജോർജ് അമേരിക്കയിൽ നിര്യാതനായി

ന്യൂയോർക്ക്: ബഥേൽ ഇൻറർനാഷണൽ ചർച്ച് അംഗം ഉണ്ണൂണ്ണി ജോർജ് ന്യൂയോർക്കിൽ നിര്യാതനായി. കൊല്ലം തഴവ സ്വദേശിയാണ്.

ഭാര്യ: പരേതയായ അന്നമ്മ ജോർജ്. മക്കൾ: സന്തോഷ് - മേഴ്സി, സ്റ്റാൻലി - സിജു.

സംസ്കാര ശുശ്രൂഷ വിവരങ്ങൾ

Wake
Sunday, March 17th, 2024
5:00 PM – 9:00 PM
Cornerstone Church
343 Jerusalem Ave, Hicksville, NY 11801

Homegoing Service
Monday,  March 18th, 2024
8:00 AM – 10:00 AM 
Cornerstone Church
343 Jerusalem Ave, Hicksville, NY 11801

Interment
Monday,   March 18th 2024
10:30AM
Nassau Knolls Cemetery 
500 Port Washington Blvd, Port Washington, NY 11050

വാർത്ത: ജോസഫ് കുമ്പനാട്