ബൈബിൾ ക്ലാസ് ഐപിസി ഹെബ്രോൻ ആൽപ്പാറയിൽ

ബൈബിൾ ക്ലാസ് ഐപിസി ഹെബ്രോൻ ആൽപ്പാറയിൽ

ആൽപ്പാറ: ഐപിസി ഹെബ്രോൻ ആൽപ്പാറ സഭയുടെ നേതൃത്വത്തിൽ 'മരണവും മരണാന്തര ജീവിതവും' എന്ന വിഷയത്തെ ആസ്പദമാക്കി മാർച്ച് 14 മുതൽ 16 വരെ ബൈബിൾ ക്ലാസ് നടക്കും. രാവിലെ 10.30 മുതൽ 1 വരെയും വൈകിട്ട് 6.30 മുതൽ 9 വരെയും ബൈബിൾ ക്ലാസ് ഉണ്ടായിരിക്കും. പാസ്റ്റർ സെബാസ്റ്റ്യൻ തിരുവനന്തപുരം ക്ലാസുകൾ നയിക്കും. 

Advertisement