ഇലന്തൂർ കൈതക്കുഴി പ്ലാവിള പുത്തൻവീട്ടിൽ തങ്കമ്മ (86) നിര്യാതയായി

ഇലന്തൂർ കൈതക്കുഴി പ്ലാവിള പുത്തൻവീട്ടിൽ തങ്കമ്മ (86) നിര്യാതയായി
ad
ad
ad

ഇലന്തൂർ: കൈതക്കുഴി ശരോൺ ഫെലോഷിപ്പ് സഭാംഗമായ പ്ലാവിള പുത്തൻവീട്ടിൽ തങ്കമ്മ (86) നിര്യാതയായി. സംസ്കാരം ഒക്ടോ. 15ന് കൈതക്കുഴി ശരോൺ ഫെലോഷിപ്പ് സെമിത്തേരിയിൽ.

മക്കൾ-: കുഞ്ഞുമോൻ, പൊന്നമ്മ, ബാബു, രാജു, സജി.

Advertisement