പാച്ചിറ തോപ്പിൽ ചിന്നമ്മ വർഗ്ഗീസ് ( പാച്ചിറ അമ്മ - 102) നിര്യാതയായി
ചിങ്ങവനം: ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് ആദ്യകാല വിശ്വാസിയും, പാസ്റ്റേഴ്സ് ജെഗി കുര്യാക്കോസ് (കുറിച്ചി), എബി കുര്യാക്കോസ് (പുതുവൈപ്പിൻ) എന്നിവരുടെ പിതൃമാതാവുമായ സദനം കവല പാച്ചിറ തോപ്പിൽ ചിന്നമ്മ വർഗ്ഗീസ് ( പാച്ചിറ അമ്മ 102 ) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. പ്ലാംപറമ്പിൽ കുടുംബാംഗമാണ്.
സംസ്കാരം നവം.14 ന് വെള്ളി (രാവിലെ 9 മുതൽ 2 മണി വരെ മകൻ പാച്ചിറ ബേബിയുടെ ഭവനത്തിൽ നടക്കുന്ന ശുശ്രൂഷകൾക്ക് ശേഷം ചീരംചിറ സെമിത്തേരിയിൽ.
മറ്റു മക്കൾ: ബാബു, മോളി. .

