കൊട്ടാരക്കര വാപ്പാല ബഥേൽ ഭവൻ ജോൺസൺ കെ.(60) നിര്യാതനായി

കൊട്ടാരക്കര വാപ്പാല ബഥേൽ ഭവൻ ജോൺസൺ കെ.(60) നിര്യാതനായി

കൊട്ടാരക്കര: വാപ്പാല ഐപിസി സഭാംഗം ബഥേൽ ഭവൻ ജോൺസൺ കെ.(60) നിര്യാതനായി. ഐപിസി വേങ്ങൂർ സെന്റർ കമ്മിറ്റി അംഗമായി സഭാപ്രവർത്തനത്തിൽ സജീവമായിരുന്നു. സംസ്ക്കാരം ഒക്ടോബർ 22ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം 12 ന് സഭാ സെമിത്തേരിയിൽ.

ഭാര്യ: കുഞ്ഞമ്മ. മക്കൾ: ജിന്റോ, ആൻസി. മരുമക്കൾ: ജിൻസി, സനോഷ്. കൊച്ചുമക്കൾ: ആദിൻ, ആദിയ.

വാർത്ത: പാസ്റ്റർ എബ്രഹാം കോശി