റെൻജൻ വർഗീസ് (53) നിര്യാതനായി
ഹ്യൂസ്റ്റൺ: ഹ്യൂസ്റ്റൺ ക്രിസ്ത്യൻ അസംബ്ലി അംഗം റെൻജൻ വർഗീസ് (53) നിര്യാതനായി.
മെമ്മോറിയൽ ശുശ്രൂഷ 10 മെയ് ഞായർ വൈകിട്ട് 5.30 മുതൽ 8:30 വരെയും സംസ്കാര ശുശ്രൂഷ Christian Assembly of Houston 11120 S Post Oak Rd, Houston, TX 77035 11 മെയ് തിങ്കൾ രാവിലെ 9:00 മുതൽ 11:00 വരെയും സംസ്കാരം ഉച്ചയ്ക്ക് 12 നും നടക്കും (1310 N Main St, Pearland, TX 77581)
ഭാര്യ: ബിൻസി വർഗീസ്

