കല്ലുംപുറത്ത് ചാലിൽ തങ്കമ്മ ജോൺ (75) ബെംഗളൂരുവിൽ നിര്യാതയായി

കല്ലുംപുറത്ത് ചാലിൽ തങ്കമ്മ ജോൺ (75) ബെംഗളൂരുവിൽ നിര്യാതയായി

സംസ്കാരം തത്സമയം ഗുഡ്ന്യൂസ് ലൈവിലൂടെ വീക്ഷിക്കാം

ബെംഗളൂരു: ആലപ്പുഴ ചേപ്പാട് മജ്ഞാടയിൽ പാസ്റ്റർ ജോൺ മത്തായിയുടെ ഭാര്യ  തങ്കമ്മ ജോൺ (75) ബെംഗളൂരു കെ.ആർ.പുരം ഐപിസി എലീം ഭവനത്തിൽ  നിര്യാതയായി.
സംസ്കാരം നവംബർ 14 വെള്ളി രാവിലെ 9.30ന് ഹൊറമാവ് അഗര ഐ.പി.സി ഹെഡ്ക്വാർട്ടേഴ്സ്  ഹാളിലെ ശുശ്രൂഷകൾക്ക് ശേഷം ഹൊസൂർ റോഡ് ക്രിസ്ത്യൻ സെമിത്തെരിയിൽ.
മാവേലിക്കര കല്ലുംപുറത്ത് ചാലിൽ കുടുംബാംഗം.

മക്കൾ. ലവ്ലിൻ മനോജ് (ബെംഗളൂരു) , മാത്യൂ ജെൻസാം ജോൺ (ഫിലാഡെൽഫിയ യു.എസ്).
മരുമക്കൾ .പാസ്റ്റർ മനോജ് വർഗീസ് (ഐ.പി.സി ശിവമൊഗ), ഷെറിൻ മാത്യൂ (ഫിലാഡെൽഫിയ യു.എസ്).
കൊച്ചു മക്കൾ. ആഷേർ , ആഷ്ബി, ജോഷ്യാ, ജെസ്വിൻ, ജോയൽ,  ഒബേഥ്യാ, ഐശായാ.