കൂരോപ്പട  വിത്തുപുരയിലായ ചക്കിട്ടമുറിയിൽ വർഗീസ്‌ സി.എം.(ഡൂയി -56) നിര്യാതനായി

കൂരോപ്പട  വിത്തുപുരയിലായ ചക്കിട്ടമുറിയിൽ വർഗീസ്‌ സി.എം.(ഡൂയി -56) നിര്യാതനായി
ad
ad
ad

കോട്ടയം: കൂരോപ്പട വിത്തുപുരയിലായ ചക്കിട്ടമുറിയിൽ വർഗീസ്‌ സി.എം.(ഡൂയി -56) നിര്യാതനായി.ഭൗതിക ശരീരം ഇന്ന് (19/06/2026 വെള്ളിയാഴ്ച) വൈകുന്നേരം 5മണിക്ക് ഭവനത്തിൽ എത്തിക്കുന്നതും, നാളെ (20/06/2026 ശനി) 2മണിക്ക് ഭവനത്തിലെ ശുശ്രുഷകൾക്ക് ശേഷം 3 മണിക്ക് കൂരോപ്പട കർമ്മേൽ ഐ പി സി സഭാ സെമിത്തേരിയിൽ സംസ്ക്കരിക്കുന്നതാണ്.

ഭാര്യ: സജിനി വർഗീസ്‌ തോട്ടയ്ക്കാട് പാടത്തുമാപ്പിള വലിയമണ്ണിൽ കുടുംബാംഗം. മക്കൾ:അക്‌സാ മോൾ വർഗീസ്‌ (നഴ്സിംഗ് വിദ്യാർത്ഥിനി, ആന്ധ്രാ പ്രദേശ്), അക്സിൻ മോൾ വർഗീസ്‌ (വിദ്യാർത്ഥിനി എംജിഎം എൻഎസ്എസ് എച്ച്എസ്എസ്, ളാക്കാട്ടൂർ).

വാർത്ത : അനീഷ് പാമ്പാടി

Advertisement

സിവിൽ എഞ്ചിനീറിംഗിൽ ഡിപ്ലോമയും കുറഞ്ഞത് രണ്ടു വർഷത്തെ പ്രവർത്തി പരിചയവും ഉള്ള സിവിൽ എന്ജിനീയേഴ്സിനെ ഒമാനിലേക്ക് അവിശ്യമുണ്ട്.  GCC ഡ്രൈവിംഗ് ലൈൻസ്  ഉള്ളവർക്ക് മുൻഗണന. Contact: +96891154584

Advertisement