പുതുപ്പള്ളി കക്കാട്ട് കരോട്ടു വീട്ടിൽ പി. ടി തോമസ് (86) നിര്യാതനായി

പുതുപ്പള്ളി  കക്കാട്ട് കരോട്ടു വീട്ടിൽ പി. ടി തോമസ് (86) നിര്യാതനായി

കോട്ടയം: പുതുപ്പള്ളി ദെയ്നല്ലൂർ കക്കാട്ട് കരോട്ടു വീട്ടിൽ പി. ടി തോമസ് (86) നിര്യാതനായി ,സംസ്കാരം പിന്നീട് .

ഭാര്യ :പരേതയായ മറിയാമ്മ തോമസ് . മക്കൾ : അജി തോമസ് , വർഗീസ് തോമസ് , സുനി തോമസ് , സിങ്കൻ തോമസ് . മരുമക്കൾ : ബിനു , ടിസി, സാബു റീനി .

Advertisement