പാസ്റ്റർ ഷിജു കെ വർഗ്ഗിസിന്റെ മകൻ ഇമ്മാനുവേൽ കർത്തൃസന്നിധിയിൽ

പാസ്റ്റർ ഷിജു കെ വർഗ്ഗിസിന്റെ മകൻ ഇമ്മാനുവേൽ കർത്തൃസന്നിധിയിൽ

ചെങ്ങന്നൂർ : ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് സെന്ററിൽ കുന്നുംപുറം ചർച്ചിലെ ശുശ്രൂഷകനായ  പാസ്റ്റർ ഷിജു കെ വർഗ്ഗിസിന്റെ മകൻ ഇമ്മാനുവേൽ (3) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

സംസ്കാരം പിന്നീട്.