പറങ്കിമാംമുകൾ ബംഗ്ലാവിൽ തെക്കേതിൽ കെ.മാത്യുകുട്ടി (78) നിര്യാതനായി

പറങ്കിമാംമുകൾ ബംഗ്ലാവിൽ തെക്കേതിൽ കെ.മാത്യുകുട്ടി (78) നിര്യാതനായി

കൊട്ടാരക്കര : തലവൂർ  പറങ്കിമാംമുകൾ ബംഗ്ലാവിൽ തെക്കേതിൽ കെ.മാത്യുകുട്ടി (78) നിര്യാതനായി. സംസ്കാരം നടന്നു.

ഭാര്യ: ശോശാമ്മ മാത്യു. മക്കൾ: ലിജി ഷാജി, മിനു ബിജു, പാസ്റ്റർ ജോസ് മാത്യു (ഐപിസി താബോർ, ഉമ്മന്നൂർ). മരുമക്കൾ: ഷാജി തോമസ് (കിഴക്കുംപുറം ), പാസ്റ്റർ ബിജു പനന്തോപ്പ് (ഐപിസി സീയോൻ, പുനലൂർ), അനിത ജോസ്.