പാസ്റ്റർ ഇ.എസ് ജോണി (പൗലോസ്) നിര്യാതനായി 

പാസ്റ്റർ ഇ.എസ് ജോണി (പൗലോസ്) നിര്യാതനായി 

പോത്താനിക്കാട്ഇന്ത്യാ ഫുൾ ഗോസ്‌പെൽ ഇന്റിപെന്റന്റ് ചർച്ച് ഓഫ് ഗോഡ് ശുശ്രൂഷകൻ ഇടപറമ്പിൽ വീട്ടിൽ പാസ്റ്റർ ഇ എസ് ജോണി(66) കുന്നംകുളത്ത് നിര്യാതനായി. സംസ്കാര ശുശ്രൂഷ ഫെ ബ്രു. 28 ന് ഉച്ചക്ക്12 ന് പോത്താനിക്കാട് ഇരുമ്പായി ഓഡിറ്റോറിയത്തിൽ ആരംഭിച്ച്  വൈകിട്ട് നാലിന് സഭാ സെമിത്തേരിയിൽ നടത്തും. 

ഭാര്യ:സാലി. മകൾ:നിഷ. മരുമകൻ - ഷിബു പനയ്ക്കൽ 

Advertisement