ലീലാ ആൽബർട്ട് (95) നിര്യാതയായി
സംസ്കാരം തത്സമയം ഗുഡ്ന്യൂസ് ലൈവിലൂടെ വീക്ഷിക്കാം
തിരുവനന്തപുരം: ഇൻറർനാഷണൽ സയോൺ അസംബ്ലി സഭാംഗം കനകനഗർ നന്തൻകോട് A158 വസതിയിൽ ലീലാ ആൽബർട്ട് (95) നിര്യാതയായി.
സംസ്കാരം ജനുവരി 2 ഉച്ചയ്ക്ക് 1.30 ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം 4 ന് കോവളം ഇൻറർനാഷണൽ സയോൺ അസംബ്ലി സെമിത്തെരിയിൽ.
ഭർത്താവ് : ആൽബർട്ട്. മകൾ: സ്റ്റെല്ല എൽ (റിട്ട. അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ്, പോലീസ് ഡിപ്പാർട്ട്മെന്റ്). മരുമകൻ: പരേതനായ പാസ്റ്റർ ജെയ്‌സൺ ത്യാഗരാജ് (മുൻ പ്രസിഡന്റ്, ഇന്റർനാഷണൽ സിയോൺ അസംബ്ലി.
കൊച്ചുമക്കൾ: ബെറ്റി ആഞ്ചലിൻ ജെയ്‌സൺ (യുഎസ്എ), ബിജോയ് അലക്സ് ജെയ്‌സൺ (ഓസ്‌ട്രേലിയ), ബിനോയ് ആംസ്ട്രോങ് ജെയ്‌സൺ (യുഎസ്എ, പ്രസിഡന്റ് ഇന്റർനാഷണൽ സയോൺ അസംബ്ലി ട്രസ്റ്റ് ).
Advt.






































Advt.
























