കളമശ്ശേരി ചങ്ങമ്പുഴ നഗർ വാര്യാപുരം മടുക്കോലിൽ എം.എം. യോഹന്നാന്റെ സഹധർമ്മിണി വൽസ യോഹന്നാൻ (81) നിര്യാതയായി

കളമശ്ശേരി ചങ്ങമ്പുഴ നഗർ വാര്യാപുരം മടുക്കോലിൽ എം.എം. യോഹന്നാന്റെ സഹധർമ്മിണി വൽസ യോഹന്നാൻ (81) നിര്യാതയായി

https://www.youtube.com/live/TdHxtuKiuOU?si=URA0yftenz6E2KPP

കളമശ്ശേരി: ചങ്ങമ്പുഴ നഗർ M150, വാര്യാപുരം മടുക്കോലിൽ എം.എം. യോഹന്നാന്റെ സഹധർമ്മിണി വൽസ യോഹന്നാൻ (81) നിര്യാതയായി. മൃതദേഹം തിങ്കളാഴ്ച(02/06/25) രാവിലെ 8 ന് ഭവനത്തിൽ കൊണ്ടുവരുന്നതും തുടർന്ന് 10 ന് പാലാരിവട്ടം എക്‌ളിഷ്യ ഓഡിറ്റോറിയത്തിലെ ശുശ്രുഷയ്ക്കു ശേഷം സംസ്കാരം 12.30 ന് ഐപിസി ഹെബ്രോൺ എറണാകുളം സഭയുടെ വടുതല സെമിത്തേരിയിൽ.

പരേത റാന്നി, കാരക്കാട്ടു വെള്ളാറമല കുടുംബാംഗം ആണ്.

മക്കൾ: മീനാ ലാലു, ബീനാ അലെൻ (ഇരുവരും അബുദബി)
മരുമക്കൾ :ഡോ.ലാലു ചാക്കോ(തിരുവനന്തപുരം), അലെൻ ബി വറുഗീസ് (തിരുവനന്തപുരം) (ഇരുവരും അബുദബി)