ബേഥെസ്ദാ പ്രയർ ഫെല്ലോഷിപ്പ് ഏകദിന സമ്മേളനം ഒക്ടോ. 21ന്


ബേഥെസ്ദാ പ്രയർ ഫെല്ലോഷിപ്പ് ഏകദിന സമ്മേളനം ഒക്ടോ. 21ന്
ad
ad
ad

ചെങ്ങന്നൂർ: ബാംഗ്ലൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന ബേഥെസ്ദാ പ്രയർ ഫെല്ലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ ഏകദിന കുടുംബ സമ്മേളനം ഒക്ടോ.  21 ബുധൻ ചെങ്ങന്നൂർ പുത്തൻകാവിൽ SBS ക്യാമ്പ് സെൻട്രൽ രാവിലെ 9 ന് നടക്കും. പാസ്റ്റർ കെ. ജെ തോമസ് (കുമളി ), ജെയിനി. എം ജെയിംസ് എന്നിവർ പ്രസംഗിക്കും. കാത്തിരിപ്പ് യോഗത്തിൽ പാസ്റ്റർ വർഗീസ് ബേബി ശുശ്രൂഷിക്കും. ആഷാ സുനിൽ ടീം സംഗീത ആരാധനയ്ക്ക് നേതൃത്വം നൽകും.ബേഥെസ്ദാ പ്രയർ ഫെല്ലോഷിപ്പിന് സുനില വർഗീസ് നേതൃത്വം നൽകിവരുന്നു.

കൺവീനർമാരായി പ്രദീപ് മാത്യു, എബി എബ്രഹാം, ഇവാ. ടിജോ തോമസ്, പാസ്റ്റർ. മനീഷ് കുമാർ എന്നിവർ പ്രവർത്തിക്കുന്നു