കണ്ണാറയിൽ യുവാവ് വെള്ളത്തിൽ വീണു മരിച്ചു
തൃശൂർ: ഐപിസി നെല്ലികുന്ന് ഇമ്മാനുവേൽ സഭാംഗം കണ്ണാറ റോസ് ഗാർഡനിൽ ചീരൻ വീട്ടിൽ അജി വർഗീസ് (42) വെള്ളത്തിൽ വീണ് മരിച്ചു. ഫെബ്രു.12 ന് ഉച്ചകഴിഞ്ഞ് 3 നാണ് സംഭവം. പീച്ചിക്കടുത്ത് കണ്ണാറയിലെ ഒരപ്പൻകെട്ടിൽ ആണ് അപകടത്തിൽപ്പെട്ടത്.
സംസ്കാരം ഫെബ്രു13ന് ഉച്ചയ്ക്ക് 12 നു ഭവനത്തിൽ ആരംഭിക്കുന്ന ശുശ്രൂഷകൾക്ക് ശേഷം 4 നു കരിപ്പക്കുന്നു സഭാ സെമിത്തേരിയിൽ .
ഭാര്യ: രമ്യ. മക്കൾ: ആൽവിന, ആബൽ
Advertisement
































































































