ചെന്നിത്തല കടവിൽ സുജി തോമസ് (46) നിര്യാതയായി

ചെന്നിത്തല കടവിൽ സുജി തോമസ് (46) നിര്യാതയായി

മാവേലിക്കര: ചെന്നിത്തല പെനിയേൽ ശാരോൺ ഫെലോഷിപ്പ് ചർച്ച് സഭാംഗം കടവിൽ തോമസ് കുട്ടിയുടെ ഭാര്യ സുജി തോമസ് (46) നിര്യാതയായി.

സംസ്കാരം ജൂലൈ 3 വെള്ളി രാവിലെ 11 ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം പെനിയേൽ ശാരോൺ ഫെലോഷിപ്പ് ചർച്ച് സഭാ സെമിത്തേരിയിൽ. പള്ളിപാട് കൊണ്ടൂർ കുടുംബാംഗമാണ്.

മകൾ: എൽക്കാനാ തോമസ്. സഹോദരങ്ങൾ: റെജി ചാക്കോ (ചെന്നൈ), സജി ചാക്കോ ( ബെംഗളൂരു), ജിജി ചാക്കോ (ബെംഗളൂരു), ലിജി ചാക്കോ (ചെങ്ങന്നൂർ).