പുത്തൂർ കൊട്ടേക്കാടൻ ജോൺസൺ (64) നിര്യാതനായി


പുത്തൂർ കൊട്ടേക്കാടൻ ജോൺസൺ (64) നിര്യാതനായി
ad
ad
ad

തൃശൂർ: പുത്തൂർ കൊട്ടേക്കാടൻ ലോനപ്പൻ മകൻ ജോൺസൺ (64) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. ഐപിസി ഹെബ്രോൻ, പുത്തൂർ സഭാംഗമാണ്.

സംസ്‌കാരം ഒക്ടോ.17 ന് ശനിയാഴ്ച വൈകിട്ട് 2 ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം 5 ന് കരിപ്പക്കുന്ന് ഐപിസി വെസ്റ്റ് സെൻ്റർ സെമിത്തേരിയിൽ.