കായംകുളം ഏവൂർ വലിയതറയിൽ മേരി ബേബി (82) നിര്യാതയായി
കായംകുളം: ഏവൂർ വലിയതറയിൽ പരേതനായ എം ബേബിയുടെ ഭാര്യ മേരി ബേബി (82) നിര്യാതയായി. കൊട്ടാരത്തിൽ തറയിൽ കുടുംബാംഗം.
സംസ്കാര ശുശ്രൂഷ സെപ്. 23 ന് ചൊവ്വാഴ്ച രാവിലെ 9 ന് ഭവനത്തിൽ ശുശ്രൂഷ ആരംഭിച്ചു 12.30 ന് ഐപിസി ഏവൂർ നോർത്ത് സഭയുടെ കാർത്തികപ്പള്ളി സെമിത്തേരിയിൽ.
മക്കൾ: അച്ചൻകുഞ്ഞ് ബേബി, ജോളി രാജു, മേഴ്‌സി സജി, പാസ്റ്റർ തോമസ് ബേബി (പുന്തല ഐ.പി.സി).
മരുമക്കൾ: ബീന അച്ചൻകുഞ്ഞ്(കുവൈറ്റ്), എം.സി. രാജു(ആലുവ), പാസ്റ്റർ സജി ചെറിയാൻ (എ.ജി ചർച്ച് മഥുര,യുപി) മിനി തോമസ്(വാഴമുട്ടം). കൊച്ചുമക്കൾ: ഫെയ്ത്ത്,ഫെബിൻ,ബെന്നി,ബെൻസി,ഗോഡ്ലി,ഗ്ലോറിയ,ജെറിൻ,മെറിൻ

