പെന്തെക്കോസ്തു യുവതി; BSc Nurse; സൗദിയിൽ ജോലി, ജൂൺ 25നു നാട്ടിൽ വരും / വരനെ ആവശ്യമുണ്ട് / GN Matrimony 8655

ഹൈന്ദവ കുടുംബത്തിൽ നിന്നും വർഷങ്ങൾക്കു മുൻപ് കുടുംബമായി പെന്തെക്കോസ്തു വിശ്വാസത്തിൽ വന്ന യുവതി (DoB: 29-03-1997/  157സ.മീ.) BSc Nurse സൗദിയിൽ (MOH) ജോലി ചെയ്യുന്നു. ജൂൺ 25നു നാട്ടിൽ വരും. അനുയോജ്യരായ പെന്തെക്കോസ്തു യുവാക്കളുടെ മാതാപിതാക്കളിൽ നിന്നും വിവാഹാലോചനകൾ ക്ഷണിക്കുന്നു. 
ഫോൺ:  9656198545, 9446145604