മെൽബണിൽ എത്തുന്ന വിശ്വാസ സമൂഹത്തെ ക്ഷണിക്കുന്നു... രെഹോലൈഫ് ചർച്ച് മെൽബൺ( RehoLife Church)

മെൽബണിൽ എത്തുന്ന വിശ്വാസ സമൂഹത്തെ ക്ഷണിക്കുന്നു... രെഹോലൈഫ് ചർച്ച് മെൽബൺ( RehoLife Church)

രെഹോലൈഫ് ചർച്ച് മെൽബൺ (RehoLife Church) 

മെൽബണിൽ എത്തുന്ന വിശ്വാസ സമൂഹത്തിനു സത്യത്തിലും ആത്മാവിലും ആരാധിക്കാൻ രെഹോലൈഫ് ചർച്ച് മെൽബൺ നിങ്ങളെ ക്ഷണിക്കുന്നു. പാസ്റ്റർ ബിന്നി സി. മാത്യു ആത്മീയ ശുശ്രൂഷകൾക്ക് നേതൃത്വം നൽകുന്നു.

ദൈവിക ദർശനത്തോടെ 2026 ജൂൺ 14-ന് പ്രവർത്തനം ആരംഭിച്ചു. സമർപ്പണ ശുശ്രൂഷയിൽ CRC Mission സീനിയർ ശുശ്രൂഷകൻ പാസ്റ്റർ ഫിലിപ്പ് കേയ്‌സിർ സമർപ്പണ പ്രാർത്ഥന നിർവഹിച്ചു.

ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നു.

കൂടുതൽ വിവരങ്ങൾക്കും ബന്ധപ്പെടുന്നതിനും 
Pr. Binny C.Mathew
+61 420 640 472
pastor@reholifechurch.com.au