പെന്തെക്കൊസ്തു യുവാവ് ; ഖത്തറിൽ സൂപ്പർവൈസറായി ജോലി / ഡിസംബറിൽ നാട്ടിൽ വരും / വധുവിനെ ആവശ്യമുണ്ട് / GN Matrimony 5841

സിറിയൻ ക്രിസ്ത്യൻ പെന്തെക്കൊസ്തു യുവാവ് (32 /176 cm) ഖത്തറിൽ ഒരു ബ്രിട്ടീഷ് കമ്പനിയിൽ സൂപ്പർവൈസറായി ജോലി ചെയ്യുന്നു. 2023  ഡിസംബർ ആദ്യവാരം നാട്ടിൽ വരുന്നു. (ഡൽഹിയിൽ സ്ഥിരതാമസം) ആത്മികരും അനുയോജ്യരുമായ യുവതികളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹാലോചനകൾ ക്ഷണിക്കുന്നു.
WhatsApp: 9953203100,   8587983424