പെന്തെക്കോസ്തു യുവാവ്; സൗദിയിൽ സേഫ്റ്റി ഓഫീസർ / ഡിസംബറിൽ ലീവിനു വരും / വധുവിനെ ആവശ്യമുണ്ട് / GN Matrimony 5772

ക്രിസ്ത്യൻ പെന്തെക്കോസ്തു യുവാവ് (30/  DOB: 12-08-1993 / 175 cm) സൗദിയിൽ സേഫ്റ്റി ഓഫീസർ ആയി ജോലി ചെയുന്നു.  Nebosh pass ആയിട്ടുണ്ട്.  ഡിസംബറിൽ നാട്ടിൽ വരാൻ ആഗ്രഹിക്കുന്നു. ആത്മീകരായ യുവതികളുടെ മാതാപിതാക്കളിൽ നിന്നും വിവാഹാലോചനകൾ ക്ഷണിച്ചുകൊള്ളുന്നു.
 ഫോൺ: 9497586265, 9048246265.