പെന്തെക്കോസ്തു യുവതി; ഫിസിയോതെറാപ്പിസ്റ്റ് (BPT); Govt. Hospital Perinthalmanna, NHM Staff / വരനെ ആവശ്യമുണ്ട് / GN Matrimony 9934
ചേരമർ ക്രിസ്ത്യൻ പെന്തെക്കോസ്തു യുവതി (DoB: 13-12-1996/ 156 സെ.മീ./കോട്ടയം ജില്ല) ഫിസിയോതെറാപ്പിസ്റ്റ് (BPT) Govt. Hospital Perinthalmanna, NHM Staff ആയി ജോലി ചെയ്യുന്നു. ആത്മീയരും വിദ്യാഭ്യാസ യോഗ്യതയുമുള്ള, കോട്ടയം, പത്തനംതിട്ട, ഇടുക്കി എന്നീ ജില്ലകളിലുള്ള പെന്തെക്കോസ്തു യുവാക്കളുടെ മാതാപിതാക്കളിൽ നിന്നും അനുയോജ്യമായ വിവാഹാലോചനകൾ ക്ഷണിക്കുന്നു.
ഫോൺ: 9496636047, 8113044103

