പെന്തെക്കോസ്തൽ ഫെല്ലോഷിപ്പ് ഓഫ് അഹമ്മദാബാദ് (PFA): വാർഷിക റിവൈവൽ മീറ്റിംഗുകൾ ഒക്ടോ. 11 മുതൽ 


പെന്തെക്കോസ്തൽ ഫെല്ലോഷിപ്പ് ഓഫ് അഹമ്മദാബാദ് (PFA): വാർഷിക റിവൈവൽ മീറ്റിംഗുകൾ ഒക്ടോ. 11 മുതൽ 
ad
ad
ad

അഹമ്മദാബാദ്: പെന്തെക്കോസ്തൽ ഫെല്ലോഷിപ്പ് ഓഫ് അഹമ്മദാബാദിന്റെ (PFA) വാർഷിക റിവൈവൽ മീറ്റിംഗുകൾ ഒക്ടോബർ 11 മുതൽ 18 വരെ നടക്കും. ദിവസവും രാവിലെ 10  മുതൽ 1 വരെയും, വൈകുന്നേരം 7 മുതൽ 9:30 വരെയുമാണ് യോഗ സമയം. പകൽ യോഗങ്ങൾ വിവിധ സഭാ ഹാളുകളിലും രാത്രി യോഗങ്ങൾ ഗുജറാത്ത്‌ സാഹിത്യ പരീഷത്ത് ഹാളിൽ നടക്കും.

പാസ്റ്റർ ജോയ് പ്രകാശ്, പാസ്റ്റർ സാം മാത്യു, പാസ്റ്റർ ശ്യാം മാക്, പാസ്റ്റർ സുശീൽ കുമാർ സംഗം, പാസ്റ്റർ ബ്ലെസൺ വർഗീസ് എന്നിവർ പ്രസംഗിക്കും.

സമാപന യോഗം ഒക്ടോബർ 18ന് രാവിലെ 9 മുതൽ രാമോൾ റോഡിലുള്ള ശ്യാമ പ്രസാദ് മുഖർജി ഓഡിറ്റോറിയത്തിൽ (Shyama Prasad Mukherjee Auditorium) സംയുക്ത ആരാധനയോടെ (Combined Worship) സമാപിക്കും.