കൊല്ലകടവിൽ പാസ്റ്റേഴ്സ് ഫെലോഷിപ്പ് സംഗമം ഏപ്രിൽ 4 ന്

കൊല്ലകടവിൽ പാസ്റ്റേഴ്സ് ഫെലോഷിപ്പ്  സംഗമം ഏപ്രിൽ 4 ന്

കൊല്ലകടവ്: കേരള സീനിയർ പാസ്റ്റേഴ്സ് ഫെലോഷിപ്പിന്റെ ആത്മീയ സംഗമം  ഏപ്രിൽ 4 ന് ശനിയാഴ്ച രാവിലെ 10 മുതൽ കൊല്ലകടവ് ഫെയ്ത്ത് ഹോം പെന്തെക്കോസ്തൽ ആശ്രമ വളപ്പിലെ കെടിഎംസിസി ആഡിറ്റോറിയത്തിൽ  നടക്കും. പാസ്റ്റർ ലാസർ വി.മാത്യു മുഖ്യസന്ദേശം നൽകും. പാസ്റ്റർ ഏബ്രഹാം ജോർജ്ജ്, കുറ്റപ്പുഴ നേതൃത്വം നൽകും.

നീണ്ട വർഷങ്ങളായി കർതൃവേലയിൽ സേവനം അനുഷ്ഠിച്ച, അറുപത് വയസ്സിന് മുകളിൽ പ്രായമുള്ള ദൈവദാസന്മാർ പങ്കെടുക്കുന്ന മാസാന്ത കൂടിവരവാണ് ഈ യോഗം. 

വിവരങ്ങൾക്ക് : 99471 70267, 62821 78180

സിവിൽ എഞ്ചിനീറിംഗിൽ ഡിപ്ലോമയും കുറഞ്ഞത് രണ്ടു വർഷത്തെ പ്രവർത്തി പരിചയവും ഉള്ള സിവിൽ എന്ജിനീയേഴ്സിനെ ഒമാനിലേക്ക് അവിശ്യമുണ്ട്.  GCC ഡ്രൈവിംഗ് ലൈൻസ്  ഉള്ളവർക്ക് മുൻഗണന. Contact: +96891154584

Advertisement