ദോഹ ഏ ജിയിൽ കൺവൻഷൻ ഡിസം.28 മുതൽ

ദോഹ ഏ ജിയിൽ കൺവൻഷൻ ഡിസം.28 മുതൽ

ദോഹ: ദോഹ ഏ ജി സിഎ യുടെ ആഭിമുഖ്യത്തിൽ 'ബറാക്ക 2025' എന്ന പേരിൽ ഡിസംബർ 28- 30 വരെ  സുവിശേഷ യോഗം നടക്കും. പാസ്റ്റർ ബൈജു മാലക്കര, പാസ്റ്റർ സുജിത്ത് എം സുനിൽ എന്നിവർ പ്രസംഗിക്കും.