പിഎഫ്സിക്ക് പുതിയ ഭാരവാഹികൾ

പിഎഫ്സിക്ക് പുതിയ ഭാരവാഹികൾ

വാർത്ത: സന്തോഷ് ഇടക്കര

കട്ടപ്പന: പാസ്റ്റഴ്സ് ഫെഡറഷൻ ഓഫ് കൗൺസിലിന് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. കട്ടപ്പനയിൽ ചേർന്ന കേരള സ്റ്റേറ്റ് പ്രതിനിധി സമ്മേളനത്തിലാണ് ഭാരവാഹികളെ തിരഞ്ഞെടുത്തത്. കേരളത്തിലെ 14 ജില്ലകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 100 പേർ സമ്മേളനത്തിൽ പങ്കെടുത്തു.  

ഭാരവാഹികൾ: പ്രസിഡന്റ്‌ : പാസ്റ്റർ തോമസ് പി. ജോഷ്വാ, വൈസ് പ്രസഡന്റ്: പാസ്റ്റർ ഉല്ലാസ് മുണ്ടക്കയം, വർക്കിങ് പ്രസിഡൻ്റ്: പാസ്റ്റർ സജിത്ത് ദാസ്, ജനറൽ സെക്രട്ടറി: പാസ്റ്റർ സുരേഷ് പനക്കമുറി, സെക്രട്ടറി: പാസ്റ്റർ ബാബു എം. എം., ജോയിന്റ് സെക്രട്ടറി: പാസ്റ്റർ വെള്ളയ്യിൻ റ്റി . കെ., ട്രെഷറാർ: പാസ്റ്റർ ഇ. കെ. ജോയി, രക്ഷാധികാരി: പാസ്റ്റർ ബാബു മൈക്കിൾ, കമ്മറ്റി അംഗങ്ങൾ: പാസ്റ്റർ കെ. എച്ച്. ഹാനോക്., പാസ്റ്റർ ജോൺസൺ മാത്യു.