ഐപിസി ഹൈദരാബാദ് - സെക്കന്തരാബാദ് ഡിസ്ട്രിക്റ്റിനു പുതിയ ഭാരവാഹികൾ 

ഐപിസി ഹൈദരാബാദ് - സെക്കന്തരാബാദ് ഡിസ്ട്രിക്റ്റിനു പുതിയ ഭാരവാഹികൾ 

ഹൈദരാബാദ് : ഐപിസി സെക്കന്തരാബാദ് ഫിലദെൽഫിയ സഭാ ഹോളിൽ നടന്ന ഡിസ്ട്രിക്കിൻ്റെ ജനറൽ ബോഡിയിൽ മീറ്റിംഗിൽ 2024 - 2026 വർഷത്തെക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു.

പാസ്റ്റർ സി.എം മാമ്മൻ (പ്രസിഡൻ്റ്), പാസ്റ്റർ കെ സണ്ണി(വൈസ്പ്രസിഡന്റ്), പാസ്റ്റർ ലിവിങ്ങ്സ്റ്റൺ വി.രാജു (സെക്രട്ടറി), ബിജോയ് ജേക്കബ് (ജോയിൻ്റ് സെക്രട്ടറി), ബെന്നി ചാക്കോ (ട്രഷറർ) എന്നിവരെയും കമ്മിറ്റിയംഗങ്ങളായി പാസ്റ്റർമാരായ കെ.ജെ ബിജു,  പി.ജെ ബിജുമോൻ, സഹോദരന്മാരായ ജോർജ്ജ് വർഗ്ഗീസ് , ബിനു റ്റി മാത്യു, സജി സാമുവേൽ, പാസ്റ്റർ ബാബു രാജൻ(പിവൈപിഎ പ്രസിഡൻ്റ്), ജെറാൾഡ് റ്റി. ഈപ്പൻ(ഓഡിറ്റർ) എന്നിവരെയും തിരഞ്ഞെടുത്തു.