റിവൈവ് 25: ഉപവാസ പ്രാർത്ഥനയും ഉണർവ് യോഗങ്ങളും സെപ്റ്റം. 15 മുതൽ

റിവൈവ് 25: ഉപവാസ പ്രാർത്ഥനയും ഉണർവ് യോഗങ്ങളും സെപ്റ്റം. 15 മുതൽ

ഫിലഡൽഫിയ:ഐപിസി ഹെബ്രോൻ  ഫിലാഡൽഫിയ സഭയുടെ നേതൃത്വത്തിൽ സെപ്റ്റംബർ 15 മുതൽ ഒക്ടോബർ 5 വരെ  ഉപവാസ പ്രാർത്ഥന (റിവൈവ് -2025) നടക്കും. പാസ്റ്റർമാരായ ജോർജ്ജ്കുട്ടി പുല്ലമ്പള്ളിൽ, സൈമൺ ചാക്കോ, ബിജു സി.എക്സ്, ജെയിംസ് മുളവന, മോനീസ് ജോർജ്ജ് എന്നിവർ പ്രസംഗിക്കും.
വിവരങ്ങൾക്ക്: +19729040994