ദോഹ എബെനേസെർ പെന്തെക്കോസ്തൽ അസംബ്ലി വാർഷിക കൺവൻഷൻ നവം. 19 മുതൽ

ദോഹ എബെനേസെർ പെന്തെക്കോസ്തൽ അസംബ്ലി വാർഷിക കൺവൻഷൻ നവം. 19 മുതൽ

ദോഹ: എബെനേസെർ പെന്തെക്കോസ്തൽ അസംബ്ലി ദോഹയുടെ വാർഷിക കൺവൻഷൻ നവംബർ 19 മുതൽ21 വരെ IDCC Complexe Building no 2 Hall No:6 ൽ  നടക്കും

19 ബുധൻ, 20 വ്യാഴം ദിവസങ്ങളിൽ വൈകുന്നേരം 7 മുതൽ 9.30 വരെയും 21 വെള്ളിയാഴ്ച 6 മുതൽ 9 വരെയുമാണ് സമയക്രമം. പാസ്റ്റർ റെജി മാത്യു   മുഖ്യസന്ദേശം നൽകും. EPA Church choir സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. വിവരങ്ങൾക്ക്: പാസ്റ്റർ കെ.കോശി +974 7772 5978