തുമ്പമൺ മുട്ടം ശാരോൻ: സുവിശേഷയോഗവും സംഗീത വിരുന്നും ഫെബ്രു.11മുതൽ
വാർത്ത: പാസ്റ്റർ ഷിബു ബേബി ജോൺ അടൂർ
അടൂർ: തുമ്പമൺ മുട്ടം ശാരോൻ ഫെലോഷിപ്പ് ചർച്ചിന്റെ സുവിശേഷയോഗവും സംഗീത വിരുന്നും ചർച്ച് ഗ്രൗണ്ടിൽ ഫെബ്രുവരി 11 ബുധൻ മുതൽ 13 വെള്ളി വരെ ദിവസവും വൈകിട്ട് 6 മുതൽ 9 വരെ നടക്കും. അടൂർ സെൻ്റർ മിനിസ്റ്റർ പാസ്റ്റർ ഏബ്രഹാം കുറിയാക്കോസ് ഉൽഘാടനം ചെയ്യും. പാസ്റ്റർ പി.സി ചെറിയാൻ, പാസ്റ്റർ സജോ തോണികുഴിയിൽ, പാസ്റ്റർ വർഗീസ് ജോഷ്വാ എന്നിവർ പ്രസംഗിക്കും. ക്രൈസ്റ്റ് സിംങ്ങേസ് ചെങ്ങന്നൂർ ആരാധനാ നയിക്കും.
വിവരങ്ങൾക്ക്: പാസ്റ്റർ ഇ.ജെ തോമസ്കുട്ടി +919744985326

