ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യാ പന്തളം സെൻ്റർ കൺവൻഷൻ ഡിസം.10 മുതൽ

ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യാ പന്തളം സെൻ്റർ കൺവൻഷൻ ഡിസം.10 മുതൽ

പന്തളം: ചർച്ച് ഓഫ് ഗോഡ് ഫുൾ ഗോസ്പൽ ഇൻ ഇന്ത്യാ 20 മത് സെൻ്റർ കൺവൻഷൻ ഡിസം.10 മുതൽ 14 ഞായറാഴ്ച വരെ മാന്തുക യുപി സ്കൂളിന് സമീപം ചർച്ച് ഓഫ് ഗോഡ് കുളനട സഭാ ഗ്രൗണ്ടിൽ നടക്കും. 

പാസ്റ്റർമാരായ വൈ. റെജി (സ്റ്റേറ്റ് ഓവർസിയർ), വൈ.മോനി (സെൻ്റർ പാസ്റ്റർ), റ്റി.എ വർഗ്ഗീസ്, പി.സി ചെറിയാൻ, അനിൽ കൊടിത്തോട്ടം, ഡോ.കെ. മുരുളിധരൻ, സിസ്റ്റർ ലില്ലികുട്ടി ശാമുവേൽ എന്നിവർ പ്രസംഗിക്കും 

12 ന് രാവിലെ 10 മുതൽ എൽ എം വാർഷിക സമ്മേളനം, 13 ന് രാവിലെ 10  മുതൽ സൺഡേസ്കൂൾ&YPE വാർഷിക സമ്മേളനം, 14 ന് രാവിലെ 9  മുതൽ പൊതു സഭായോഗം, കർത്തൃമേശ എന്നിവ നടക്കും.

ക്രൈസ്റ്റ് സിംങ്ങേസ് ചെങ്ങന്നൂർ ആരാധനാ നയിക്കും. വിവരങ്ങൾക്ക്: +919526633662