ദി സിനഡ് ഓഫ് പെന്തെക്കോസ്തൽ ചർച്ചസ് : പാലക്കാട് ഡയോസിസിൻ്റെ ഉദ്ഘാടനം മെയ് 30 ന്

ദി സിനഡ് ഓഫ് പെന്തെക്കോസ്തൽ ചർച്ചസ് : പാലക്കാട് ഡയോസിസിൻ്റെ ഉദ്ഘാടനം മെയ് 30 ന്

പാലക്കാട് : പെന്തെക്കോസ്തു സഭകളുടെ ഐക്യവേദിയായ ദി സിനഡ് ഓഫ് പെന്തെക്കോസ്തൽ ചർച്ച സ് കേരളാ സ്റ്റേറ്റ് ഘടകത്തിൻ്റെ ആഭിമുഖ്യത്തിൽ പാലക്കാട് ഡയോസിസിൻ്റെ ഉദ്ഘാടനം മെയ് 30 ന് രാവിലെ 10 ന് പാലക്കാട് ഫോർട്ട് പാലസ് ഓഡിറ്റോറിയത്തിൽ നടക്കും.

ഡോ. ഡേവിഡ് പ്രകാശം (മോഡറേറ്റർ), റവ.ഡോ. കെ.ബി. (നാഷണൽ പ്രസിഡൻ്റ്), റവ. ഡോ.എസ്. ആനന്ദ് (ഡ. പ്രസിഡന്റ്) , പാസ്റ്റർ വിനിൽ സതീഷ് (ജന സെക്രട്ടറി) മറ്റു ഭാരവാഹികളായ റവ. ഡോ.ജോയൽ ഇ. ശേഖരൻ, റവ. ഡോ.ജോൺസൺ പാണ്ടിയൻ, ഡി.ജോ ഡേവിഡ്, ജോൺസൺ സത്യാനന്ദൻ എന്നിവരും കേരളാ ഭാരവാഹികളും പങ്കെടുക്കും.