പാസ്റ്റർ ടി. ആർ രാജ് ബാബു (56) കർത്തൃസന്നിധിയിൽ

പാസ്റ്റർ ടി. ആർ രാജ് ബാബു (56) കർത്തൃസന്നിധിയിൽ

കൊട്ടാരക്കര: ഐപിസി ചെങ്കുളം കാക്കോട് സഭ ശുശ്രൂഷകൻ പാസ്റ്റർ ടി. ആർ രാജ് ബാബു (56) കർത്തൃസന്നിധിയിൽ ചേർക്കപ്പട്ടു. സംസ്കാര ശുശ്രുഷ ഏപ്രിൽ 25 ന് രാവിലെ 8 ന് കാക്കോട് ഐപിസി സഭ ഹോളിൽ നടക്കും. തുടർന്ന് ചെറുവക്കൽ ഐപിസി സഭയിലെ ശുശ്രുഷക്കു ശേഷം സഭാ സെമിത്തേരിയിൽ നടക്കും.

ഗായകനും കീബോർഡിസ്റ്റും ആയിരുന്നു.

ഭാര്യ: ഷാജിമോൾ രാജ്. മക്കൾ: എമീമ.എസ്. രാജ്, അബിയ എസ്. രാജ്.