എഡ്മൺറ്റോൺ ഫെയ്ത് ക്രിസ്ത്യൻ അസംബ്ലിയുടെ കൺവെൻഷൻ ഓഗ. 31 മുതൽ

എഡ്മൺറ്റോൺ ഫെയ്ത് ക്രിസ്ത്യൻ അസംബ്ലിയുടെ  കൺവെൻഷൻ ഓഗ. 31 മുതൽ

എഡ്മൺറ്റോൺ: ഫെയ്ത് ക്രിസ്ത്യൻ അസംബ്ലിയുടെ വാർഷിക കൺവെൻഷൻ ഓഗ. 31 മുതൽ സെപ്.1 വരെ നടക്കും. പാസ്റ്റർ ഷാജി എം. പോൾ മുഖ്യ പ്രസംഗകനായിരിക്കും. പാസ്റ്റർ മനീഷ് തോമസ്  നേതൃത്വം നൽകും.