മഞ്ഞനിക്കര കാരവള്ളിൽ ഇവാ. കെ.എസ്. ജോയികുട്ടി (78) നിര്യാതനായി
പത്തനംതിട്ട: റിട്ട. എയർഫോഴ്സ് ഉദ്യോഗസ്ഥൻ മഞ്ഞനിക്കര കാരവള്ളിൽ സുവിശേഷകൻ കെ. എസ് ജോയ്കുട്ടി (78) നിര്യാതനായി. സംസ്കാരം ഏപ്രിൽ 23 ന് രാവിലെ 9 ന് മഞ്ഞനിക്കര ഐപിസി ഹെബ്രോൻ സഭയിലെ ശുശ്രുഷയെ തുടർന്ന് 12.30 ന് സഭ സെമിത്തേരിയിൽ.
ഭാര്യ :ചിന്നമ്മ റോയി (റിട്ട.അദ്ധ്യാപക കൊറ്റൻകുളങ്ങര എൽ.പി.എസ് ) മക്കൾ: നിമ്മി റോയി (കൊച്ചി ), ജിമ്മി ജോയി (ദുബായ്). മരുമക്കൾ: റോയി ജോൺ (സിഇഒ മുത്തുറ്റ് ഗ്രൂപ്പ് കൊച്ചി ), രാജി ജിമ്മി (ദുബായ്).
Advertisement










































