വട്ടവിള തെക്കേതിൽ മുതലക്കുളത്തു വീട്ടിൽ പൊടിയമ്മ ജോൺ (82) നിര്യാതയായി

വട്ടവിള തെക്കേതിൽ  മുതലക്കുളത്തു വീട്ടിൽ പൊടിയമ്മ ജോൺ (82) നിര്യാതയായി

കൊട്ടാരക്കര: ദി പെന്തക്കോസ്തു മിഷൻ കൊട്ടാരക്കര സെന്റർ പനമ്പറ്റ സഭാംഗം പരേതനായ തെക്കെത്തേരി വട്ടവിള തെക്കേതിൽ തങ്കച്ചന്റെ ഭാര്യ മുതലക്കുളത്തു വീട്ടിൽ പൊടിയമ്മ ജോൺ (82) നിര്യാതയായി.

സംസ്കാരം ഏപ്രിൽ 24 ന് വ്യാഴാഴ്ച രാവിലെ 11 ന് ഭൗതിക ശരീരം ഭാവനത്തിലെ പൊതു ദർശനത്തിന് ശേഷം12 മുതൽ പനമ്പറ്റ റ്റി പി എം സഭാ ഹാളിൽ നടക്കുന്ന ശുശ്രുഷയ്ക്ക് ശേഷം മഞ്ഞക്കാല സഭാ സെമിത്തേരിയിൽ.

മക്കൾ: രാജു, മുംബൈ, കുഞ്ഞുമോൾ.  മരുമക്കൾ: ഡെയ്സി മുംബൈ, ജോസ്.