ഗ്ലോബൽ പ്രയർ വാരിയേഴ്സ് സമ്മേളനം 29ന് നാളെ സൂം പ്ലാറ്റ്ഫോമിൽ
കോട്ടയം: ലോകവ്യാപകമായി പ്രാർത്ഥനയ്ക്ക് സജ്ജരാക്കുകയും വർഷങ്ങളായി പ്രാർത്ഥനയിൽ പോരാടുകയും ചെയ്യുന്ന ഗ്ലോബൽ പ്രയർ വാരിയേഴ്സിന്റെ ആഭിമുഖ്യത്തിൽ പ്രത്യേക പ്രാർത്ഥനാ സമ്മേളനം നാളെ 29 ന് വെളളിയാഴ്ച രാവിലെ ഏഴ് മുതൽ സൂം പ്ലാറ്റ്ഫോമിൽ നടക്കും.പാസ്റ്റർ കെ. ജെ.ജോബ് വയനാട് സന്ദേശം നൽകും പാസ്റ്റർ സജി ചെറിയാൻ മധുര സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. പാസ്റ്റർമാരായ ഷാജി കുര്യൻ, കെ.റ്റി. ജോസഫ്, ജിനോയ് കുര്യാക്കോസ് തുടങ്ങിയവർ നേതൃത്വം നൽകും.
Click to join:
https://us02web.zoom.us/j/3870006817?pwd=bTg2Y1d4aE82clJoVGFLVkxmV0RJQT09
Zoom ID 387 000 6817
Passcode J8883

