വാഹനാപകടം: അബോധാവസ്ഥയിൽ കഴിയുന്ന യുവാവിൻ്റെ ചികിത്സയ്ക്കായി സഹായിച്ചാലും
ബെംഗളൂരു: ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് ആർ.ടി.നഗർ സഭാംഗം കെ.സി.ബിജു - ജോളി ദമ്പതികളുടെ മകൻ ബിജോ സാമുവേൽ (28) ബൈക്ക് അപകടത്തിൽ പരുക്കേറ്റ് അബോധാവസ്ഥയിൽ (കോമോ സ്റ്റേജിൽ ) ആശുപത്രിയിൽ അഡ്മിറ്റ് ആയിരിക്കുന്നു.
സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന ബിജോയ് ജോലി കഴിഞ്ഞ് രാത്രി വീട്ടിലേക്ക് വരുന്ന വഴിയിൽ യെലഹങ്ക റോഡിൽ മറ്റൊരു ഇരുചക്രവാഹനവുമായി കൂട്ടി ഇടിക്കുകയായിരുന്നു. ഉടനെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ ഇരുവരെയും എത്തിച്ചുവെങ്കിലും ബിജോ അബോധാവസ്ഥയിൽ (കോമാ സ്റ്റേജിൽ ) അത്യാസന്യനിലയിലായിരിക്കുന്നു. സാമ്പത്തികമായി ദുരിതമനുഭവിക്കുന്ന ഈ കുടുംബത്തെ ദൈവമക്കൾ സഹായിക്കുകയും വിടുതലിനായി പ്രത്യേകം പ്രാർഥിക്കുകയും ചെയ്യുമല്ലൊ!
Name :Samuel K.C
SBI Bank
Account no : 31128134010
IFSC code : SBIN0011820
Samuel K C ( Biju ) 9482582715

