ലക്ഷ്യം; കരിയർ ഗൈഡൻസ് വെബിനാർ ഏപ്രിൽ 13 ഇന്ന് വൈകിട്ട് സൂം പ്ലാറ്റ്ഫോമിൽ

കുണ്ടറ: പിവൈപിഎ കുണ്ടറ സെൻറർ കമ്മിറ്റിയുടെ നേതൃത്വത്തിൽ 'ലക്ഷ്യം' എന്നപേരിൽ കരിയർ ഗൈഡൻസ് വെബിനാർ ഏപ്രിൽ 13 ഇന്നു വൈകിട്ട് ഏഴിന് സൂം പാറ്റ്ഫോമിൽ നടക്കും. പത്താം ക്ലാസ്, പ്ലസ് ടു കഴിഞ്ഞുള്ള വിവിധ കോഴ്‌സുകളെപ്പറ്റിയും കരിയർ സാധ്യതകളെപറ്റിയും കരിയർ കൗൺസിലറും കേരളാ ഗവൺമെൻ്റ് റിസോഴ്‌സ് പാനൽ അംഗവുമായ അജി ജോർജ് സംസാരിക്കും.
താല്പര്യമുള്ള എല്ലാവർക്കും പങ്കെടുക്കാം.
Meeting ID: 769 5859 8467
Passcode: 307406
വിവരങ്ങൾക്ക് : 94954 73587, 70127 52997, 75588 72956
Advertisement