രക്തദാന യജ്ഞത്തിൽ മാതൃകയായി ഐസിപിഎഫ് ഔറംഗബാദ്
ഔറംഗബാദ്: രക്തദാനത്തിൽ യുവാക്കളെ അണിനിരത്തി ഐസിപിഎഫ് ഔറംഗബാദ് യൂണിറ്റ് മാതൃകയായി. ഔറംഗബാദ് ഗവ. മെഡിക്കൽ കേളേജിലെ രക്ത ബാങ്കിലേക്കാണ് അംഗങ്ങൾ രക്തം നല്കിയത്.
സ്റ്റുഡൻ്റ് കൗൺസിലർ പി.എസ് ഷാലു, മുനിസിപ്പൽ കൗൺസിലർ വിജയ് എന്നിവർ നേതൃത്വം നല്കി.

