ശാലേം ട്രാക്റ്റ് സൊസൈറ്റി 64-ാമത്  വാർഷിക പൊതുയോഗം ജൂൺ 15ന്

ശാലേം ട്രാക്റ്റ് സൊസൈറ്റി 64-ാമത്  വാർഷിക പൊതുയോഗം ജൂൺ 15ന്

കോട്ടയം: ശാലേം ട്രാക്റ്റ് സൊസൈറ്റി  വാർഷിക പൊതുയോഗം ജൂൺ 15ന് ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3:30ന് പുതുപ്പള്ളി ഐപിസി സെൻറർ ഹാളിൽ നടക്കും.  സൊസൈറ്റി മെമ്പർമാർക്കും സുവിശേഷ താൽപര്യമുള്ള വിശ്വാസികൾക്കും പാസ്റ്റർമാർക്കും പങ്കെടുക്കാമെന്ന് സെക്രട്ടറി അറിയിച്ചു. കഴിഞ്ഞ 64 വർഷമായി സുവിശേഷകരണ രംഗത്ത് നിരവധി സംഭാവനകൾ നൽകുന്ന പ്രസ്ഥാനമാണ് ശാലേം ട്രാക്റ്റ് സൊസൈറ്റി.

പാസ്റ്റർ ബഞ്ചമിൻ വർഗീസ് (പ്രസിഡൻ്റ്), ഏബ്രാഹാം തോമസ് (സെക്രട്ടറി), മാത്യു ഉമ്മൻ (ട്രഷറർ) എന്നിവരുടെ നേതൃത്വത്തിലുള്ള  ഭരണ സമിതി സൊസൈറ്റിയുടെ പ്രവർത്തനങ്ങൾക്ക്  നേതൃത്വം നൽകുന്നത്.

Advertisement