പെന്തെക്കോസ്ത് മിഷൻ അഖില ലോക പ്രാർഥനാവാരം മാർച്ച് 30 ഇന്ന് മുതൽ
ചെന്നൈ: ലോകസമാധാനത്തിനും ആഗോളവ്യാപകമായ ആത്മീയ ഉണർവിനമായ് ദി പെന്തെക്കോസ്ത് മിഷൻ സഭ മാർച്ച് 30 മുതൽ ഏപ്രിൽ 4 വരെ അഖിലലോക പ്രാർഥനാ വാരമായ് വേർതിരിച്ചിരിക്കും.
കേരളമുൾപ്പടെ ഇന്ത്യയിലെ 28 സംസ്ഥാനങ്ങളിലും ലോകത്തിലെ 65 ൽ പരം രാജ്യങ്ങളിലുള്ള സഭയുടെ മുഴുവൻ ശുശ്രൂഷകരും വിശ്വാസികളും ഉപവാസത്തോടും പ്രാർഥനയോടും കൂടെ രാവിലെയും വൈകിട്ടും നടക്കുന്ന പ്രാർഥനാ വാരത്തിൽ സംബന്ധിക്കുമെന്ന് ചീഫ് പാസ്റ്റർ എബ്രഹാം മാത്യൂ പറഞ്ഞു.
Advertisement


































































