പിവൈപിഎ യുഎഇ റീജിയൻ പ്രബന്ധ അവതരണം നാളെ മാർച്ച് 30 ന്

പിവൈപിഎ യുഎഇ റീജിയൻ പ്രബന്ധ അവതരണം നാളെ മാർച്ച് 30 ന്

ഷാർജ : പിവൈപിഎ യു.എ.ഇ റീജിയന്റെ ആഭിമുഖ്യത്തിൽ പ്രബന്ധ അവതരണം മാർച്ച് 30 ശനിയാഴ്ച ഉച്ചക്ക് 1 മുതൽ ഷാർജ വർഷിപ്പ് സെൻ്ററിൽ നടക്കും. യു.എ.ഇ റീജിയനിലുള്ള 20 ൽ പരം സഭകൾ പങ്കെടുക്കും. കൂടുതൽ വിവരങ്ങൾക്ക് : പ്രസിഡന്റ് പാസ്റ്റർ ഷിബു മുണ്ടപ്ലാക്കൽ (050-8459417), സെക്രട്ടറി റ്റോജോ തോമസ് (054-5025750)