അടിയന്തിര പ്രാർത്ഥനയ്ക്ക്

അടിയന്തിര പ്രാർത്ഥനയ്ക്ക്

കോട്ടയം: ഐപിസി പൊൻകുന്നം സെന്ററിലെ മുണ്ടക്കയം 504 ലെ സഭാ ശുശ്രൂഷകൻ പാസ്റ്റർ എൻ.എസ്. ബിജു, മസ്‌കറ്റിൽ വചന ശുശ്രൂഷിക്കുന്നതിനടയിൽ കുഴഞ്ഞുവീണു.. ഇപ്പോൾ മസ്കറ്റിലുള്ള ആശുപത്രിയിൽ അഡ്മിറ്റാണ്. നാട്ടിലെത്തിച്ച് അടിയന്തര ശസ്ത്രക്രിയ നടത്തുന്നതിന് ശ്രമിക്കുന്നു.  പ്രാർത്ഥന അപേക്ഷിക്കുന്നു.

Advt.

Advt.