അടിയന്തിരമായി A - നെഗറ്റീവ് രക്തം ആവശ്യമുണ്ട്

അടിയന്തിരമായി A - നെഗറ്റീവ് രക്തം ആവശ്യമുണ്ട്

കോഴിക്കോട്:  ഐപിസി തേഞ്ഞിപ്പാലം കാലിക്കറ്റ് യൂണിവേഴ്സിറ്റി സഭാംഗമായ ഒരു വിശ്വാസിക്ക് ഹൃദയ ശസ്ത്രക്രിയക്കായി A - നെഗറ്റീവ് രക്തം വളരെ അടിയന്തിരമായി ആവശ്യമായിരിക്കുന്നു. സന്മനസുള്ളവരിൽ നിന്നും വളരെ വേഗം സഹായം അഭ്യർത്ഥിക്കുന്നു. ഫോൺ: 99618 69289