അടിയന്തിര പ്രാർത്ഥനയ്ക്ക്
തൃശൂർ : കൂട്ടാല കൈതമംഗലത്ത് ജോൺസൻ്റെ (സണ്ണി) ഭാര്യ ശാന്തമ്മ മെയ് 19നു വൈകിട്ട് പ്രാർത്ഥനാ യോഗത്തിൽ സംബന്ധിച്ചു വീട്ടിൽ എത്തിയപ്പോൾ ഉണ്ടായ ചെറിയ തലവേദനയെ ത്തുടർന്ന് ആശുപത്രിയിൽ വെൻ്റിലേറ്ററിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞയാഴ്ച ചില ദിവസങ്ങൾ മുറിയിലേക്കുമാറ്റിയെങ്കിലും ഇപ്പോഴും വെൻ്റിലേറ്ററിൽ കഴിയുന്ന പ്രിയ സഹോദരിയുടെ വിടുതലിനായി ദൈവ മക്കളുടെ അടിയന്തര പ്രാർത്ഥന അഭ്യർത്ഥിക്കുന്നു.
Advertisement




















































