ഐപിസി യുഎഇ റീജിയൻ സംയുക്ത ആരാധന ഡിസം. 2 ന്

ഐപിസി യുഎഇ റീജിയൻ സംയുക്ത ആരാധന ഡിസം. 2 ന്

ഷാർജ: യുഎയിലെ ഐപിസി സഭകളുടെ സംയുക്ത ആരാധന യുഎഇ ദേശീയ ദിനത്തിൽ രാവിലെ 9 മുതൽ വർഷിപ്പ്‌ സെന്റർ മെയിൻ ഹാളിൽ നടക്കും.  റീജിയൻ സെക്രട്ടറി പാസ്റ്റർ ഷൈനോജ്‌ നൈനാൻ

അദ്ധ്യക്ഷത വഹിക്കും. പാസ്റ്റർ വിൽസൺ ജോസഫ്‌ തിരുവത്താഴ ശുശ്രൂഷ നടത്തും. ഡോ.എബി പി. മാത്യു (ബീഹാർ) മുഖ്യവചന ശുശ്രൂഷ നിർവഹിക്കും. 

യുഎയിലെ 7 എമിറേറ്റസിലെ ഐപിസി സഭകളിലെ കർതൃദാസന്മാരുടെയും വിശ്വാസികളും പങ്കെടുക്കും.