കെ.എം. ദാനിയേലിനു വേണ്ടി പ്രാർത്ഥന അപേക്ഷിക്കുന്നു
തൃശൂർ : വാഹന അപകടത്തെത്തുടർന്നു എലൈറ്റ് ആശുപത്രിയിൽ ഐ.സി.യു. വിലായിരുന്ന ഐപിസി കേരള സ്റ്റേറ്റ് കൗൺസിൽ അംഗം കെ.എം. ദാനിയേൽ അപകടനിലതരണം ചെയ്തതിനാൽ ഇന്നു (ജൂലൈ 7) മുറിയിലേക്ക് മാറ്റി.
ചില ദിവസങ്ങൾ കൂടെ നിരീക്ഷണത്തിലായിരിക്കുന്ന സഹോദരൻ്റെ പൂർണ്ണ വിടുതലിനും ആരോഗ്യത്തിനുമായി ദൈവമക്കളുടെ പ്രാർത്ഥന അഭ്യർത്ഥിക്കുന്നു.


